പ്രതീകാത്മക ചിത്രം 
Kerala

മലപ്പുറത്ത് എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; എട്ടുപേര്‍ക്ക് പരിക്ക്, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മുറിയിലാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വളാഞ്ചേരിയില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. എട്ടുപേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നിലഗുരുതരമാണ്. 

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മുറിയിലാണ് അപകടമുണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT