Kerala

ജിദ്ദയിൽ മലപ്പുറം സ്വദേശി കുത്തേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് പാക്കിസ്ഥാൻകാരൻ 

മറ്റൊരു മലയാളിക്കും ഒരു ബംഗ്ലാദേശ് പൗരനും പരിക്കേറ്റിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി അറേബ്യയിൽ മലയാളി കുത്തേറ്റ് മരിച്ചു. ജിദ്ദയിലെ ഇൻഡ്രസ്ട്രിയൽ സിറ്റിയിൽ മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുൽ അസീസ്(60) ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ പാക്കിസ്ഥാൻ സ്വദേശി കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു.

അസീസിനെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റൊരു മലയാളിക്കും ഒരു ബംഗ്ലാദേശ് പൗരനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അസീസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. 

ഫാർമസ്യൂട്ടിക്കൽ സൊല്യൂഷ്യൻ ഇൻഡസ്ട്രിയൽ എന്ന കമ്പനിയിൽ മെയിന്റിനെൻസ് സൂപ്പർവൈസറായിരുന്നു അബ്ദുൽ അസീസ്. 36 വർഷമായി സൗദിയിൽ ജോലിചെയ്യുന്ന അബ്‍ദുൽ അസീസ് 30 വർഷമായി സനീഇയയിലെ കമ്പനിയിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ 30 ഒഴിവുകൾ