ടെലിവിഷൻ ദൃശ്യം 
Kerala

മുഖത്തടിച്ചു, കാലിൽ നക്കിച്ചു, കൊല്ലുമെന്നാണ് ഭീഷണി: ഭർത്താവിനെതിരെ പരാതിയുമായി യുവതി, അറസ്റ്റ്

തൃശൂർസ്വദേശിയായ നിർമൽ മോഹനനെതിരെയാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

‌കൊച്ചി: ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതി. തൃശൂർ സ്വദേശിയായ നിർമൽ മോഹൻ എന്നയാൾക്കെതിരെയാണ് പരാതി. ഇയാളെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. 

ലഹരിവസ്തുക്കൾക്ക് അടിമയായ നിർമൽ വിവാഹം കഴിഞ്ഞ് ബെംഗളൂരുവിൽ ഒരുമിച്ച് താമസം തുടങ്ങിയപ്പോൾ മുതൽ ഉപദ്രവിച്ചിരുന്നതയി യുവതി പരാതിയിൽ പറഞ്ഞു. കൊച്ചി ചെറായിയിലെ യുവതിയുടെ വീട്ടിലെത്തിയാണ് ക്രൂരമായി ഉപദ്രവിച്ചത്. മുഖത്തടിച്ചു, ദേഹത്ത് ചവിട്ടി,  നിർബന്ധിച്ച് കാലി നക്കിച്ചു, യുവതി പരാതിയിൽ പറഞ്ഞു. കൊല്ലുമെന്നുവരെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. 

യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ്‌ നിർമൽ മോഹനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു