എം ജെ ജോബി 
Kerala

അന്‍വര്‍ സാദത്ത് എംഎൽഎയ്ക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി മേയ്ക്കാട് സ്വദേശി എം ജെ ജോബിയെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെതിരെ സാമൂഹിക മാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. നെടുമ്പാശ്ശേരി മേയ്ക്കാട് സ്വദേശി എം ജെ ജോബിയെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ യാത്രക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ മൂന്നാം പ്രതിയാണ് ജോബി. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാള്‍ എംഎല്‍എക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയത്.

കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വധഭീഷണിക്ക് കാരണമായത്.

Man arrested for making death threats against Anvar Sadath MLA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെ ഹാജരാകാന്‍ കഴിയില്ല'; ഇഡിക്ക് പിണറായി വിജയന്റെ കത്ത്

'5 മണിക്ക് വരേണ്ട മോഹന്‍ലാല്‍ 4 മണിക്ക് വന്ന് കാത്തിരുന്നു; താന്‍ പാടിയ പാട്ട് കേള്‍ക്കാന്‍ മമ്മൂട്ടിയ്ക്ക് പേടി'

ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?; 65 ഒഴിവുകൾ, ITI മതി, അഭിമുഖം 25ന്

ചെറുവള്ളി എസ്റ്റേറ്റിൽ 12 'ചെറുവള്ളിക്കുള്ളൻ' പശുക്കൾ ചത്തു; ഇടിമിന്നലേറ്റതെന്ന് സംശയം

വിവാഹത്തിനു വേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ല: ബോംബെ ഹൈക്കോടതി