പ്രതീകാത്മക ചിത്രം 
Kerala

ഭക്തി​ഗാനത്തിന് പകരം സിനിമാ​ഗാനം ഇടാൻ സമ്മതിച്ചില്ല, മകനെയും അച്ഛനെയും കുത്തിക്കൊല്ലാൻ ശ്രമം: യുവാവ് പിടിയിൽ 

വൃ​ശ്ചി​ക വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്തി​ഗാ​ന​ത്തി​ന് പകരം സിനിമാ​ഗാനം ഇടാൻ സമ്മതിക്കാതിരുന്ന മകനെയും പിതാവിനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വൃ​ശ്ചി​ക വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്തി​ഗാ​ന​ത്തി​ന് പകരം സിനിമാ​ഗാനം ഇടാൻ സമ്മതിക്കാതിരുന്ന മകനെയും പിതാവിനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ. പ​ന​യം ചോ​നം​ചി​റ ബാ​ബു ഭ​വ​നി​ൽ ബൈ​ജു (37) ആ​ണ് പി​ടി​യി​ലാ​യ​ത്.

അ​ഞ്ചാ​ലും​മൂ​ടിലാണ് സംഭവം. മകനെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിതാവും ആക്രമണത്തിന് ഇരയായത്.  വൃ​ശ്ചി​കോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ഞ്ഞി​വീ​ഴ്ത്ത് സ​ദ്യ സ്ഥ​ല​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ഞ്ചാ​ലും​മൂ​ട് ഇ​ൻ​സ്​​പെ​ക്ട​ർ സി ​ദേ​വ​രാ​ജ‍െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ശ്യാം, ​ഹ​രി​കു​മാ​ർ, സി​റാ​ജു​ദ്ദീ​ൻ, സിപി​ഒ സു​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് യുവാവിനെ പി​ടി​കൂ​ടി​യ​ത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്, ആര്യ രാജേന്ദ്രന് അഹങ്കാരവും ധാര്‍ഷ്ട്യവും; വിമര്‍ശിച്ച് വെള്ളാപ്പള്ളി

'30 കോടി നീ വെള്ളം ചേര്‍ത്തതല്ലേടാ'; പോസ്റ്റിന് താഴെ മുഴുവന്‍ തെറി, ലാലേട്ടനോട് പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു: തരുണ്‍ മൂര്‍ത്തി

ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം

SCROLL FOR NEXT