ആലുവ മം​ഗലപ്പുഴ പാലം image credit: wikipedia
Kerala

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

ദേശീയപാതയില്‍ ആലുവ മംഗലപ്പുഴ പാലത്തിന്റെ ബലപ്പെടുത്തല്‍ ജോലി 17ന് ആരംഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദേശീയപാതയില്‍ ആലുവ മംഗലപ്പുഴ പാലത്തിന്റെ ബലപ്പെടുത്തല്‍ ജോലി 17ന് ആരംഭിക്കും. 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

64 വര്‍ഷം പഴക്കമുള്ള പാലം ആദ്യമായാണ് ബലപ്പെടുത്താന്‍ പോകുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അങ്കമാലിയില്‍ നിന്ന് ആലുവയിലേക്ക് വരുന്ന ചരക്കുലോറികള്‍ കാലടി, പെരുമ്പാവൂര്‍, വഴി തിരിച്ചുവിടും.

ബസുകള്‍ക്കും മറ്റു ചെറിയ വാഹനങ്ങള്‍ക്കും പാലത്തില്‍ ഒറ്റവരി ഗതാഗതം അനുവദിക്കും. ഗതാഗതനിയന്ത്രണത്തിന് പൊലീസും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും ഉണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT