Massive drug bust in Palakkad 
Kerala

പാലക്കാട് വന്‍ ലഹരിവേട്ട, ഒരു കിലോയോളം ഹാഷിഷുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കണ്ടെടുത്തത് 30 ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരി മരുന്ന്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് വന്‍ ലഹരിവേട്ട. 30 ലക്ഷത്തിലധികം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പാലക്കാട് പറക്കുന്നം സ്വദേശി ശരീഫ്, കല്ലേക്കാട് സ്വദേശി ലിബിന്‍, മലപ്പുറം വൈലത്തൂര്‍ സ്വദേശി ജമാലുദ്ദീന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ജില്ലാ ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്. ലോറിയില്‍ കടത്താന്‍ ശ്രമിച്ച ലഹരി മരുന്നാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ പൊലീസ് കണ്ടെത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നും പാലക്കാട്ടേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

DANSAF arrested three youths in Palakkad for smuggling hashish oil worth over ₹30 lakh, which was being transported from Andhra Pradesh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം കൊടിമരത്തിലേക്കും, സന്നിധാനത്ത് നാളെ എസ്ഐടി പരിശോധന

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

ഹ്രസ്വ സന്ദര്‍ശനം, യുഎഇ പ്രസിഡന്റ് ഇന്ത്യയില്‍; സ്വീകരിക്കാന്‍ നേരിട്ടെത്തി മോദി

വയനാട് പുനരധിവാസം: ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരിയില്‍

10,000 ആരോഗ്യ പ്രവർത്തകർക്ക് 150 ലക്ഷം ദിർഹം ആനുകൂല്യം പ്രഖ്യാപിച്ച് മലയാളി പ്രവാസി വ്യവസായി

SCROLL FOR NEXT