പിഎസ് റംഷാദ് 
Kerala

പിഎസ് റംഷാദിന് മീഡിയ അക്കാദമി ഫെലോഷിപ്പ്

സമകാലിക മലയാളം വാരിക സീനിയര്‍ റിപ്പോര്‍ട്ടറാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സമകാലിക മലയാളം വാരിക സീനിയര്‍ റിപ്പോര്‍ട്ടര്‍ പിഎസ് റംഷാദിന് മീഡിയ അക്കാദമി ഫെലോഷിപ്പ്. പൊതുഗവേഷണ മേഖലയിലാണ് മാധ്യമ ഫെലോഷിപ്പ് ലഭിച്ചത്. സൂക്ഷ്മ ​ഗവേഷണ ഫെലോഷിപ്പിന് ജെബി പോൾ, ടിഎസ് അഖിൽ എന്നിവർ അർഹരായി. ഒരു ലക്ഷം രൂപയാണ് ഫെലോഷിപ്പ്.

സമ​ഗ്ര ​ഗവേഷക ഫെലോഷിപ്പ് അപർണ കുറുപ്പ്, കെ രാജേന്ദ്രൻ, നിലീന അത്തോളി, ഷെബിൻ മെഹബൂബ്, എംവി നിഷാന്ത്, എം പ്രശാന്ത്, കെഎ ഫൈസൽ, ദീപക് ധർമ്മടം, പിആർ റിസിയ എന്നിവർക്ക് നൽകുമെന്ന് അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു. 75,000 രൂപയാണ് ഇവർക്ക് ലഭിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം