ഷൈൻ ടോം ചാക്കോ പിടിഐ
Kerala

'മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്'; ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം, 'വിൻസി പരാതി നൽകിയില്ല, കേട്ടപ്പോൾ ഞെട്ടി'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ലഹരി ഉപയോഗത്തെ തുടർന്ന് താൻ നേരത്തെ ഡീ- അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നതായി നടൻ ഷൈൻ ടോം ചാക്കോ

സമകാലിക മലയാളം ഡെസ്ക്

ലഹരിക്കേസിൽ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാതാപിതാക്കളുടെ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്. പുറത്തിറങ്ങിയ ഷൈന്‍ മാധ്യമങ്ങള്‍ മുഖം കൊടുക്കാതെ തിരികെ പോവുകയായിരുന്നു. ലഹരി മരുന്നിന്റെ ഉപയോഗം എന്‍ഡിപിഎസ് നിയമത്തിന്റെ വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സെക്ഷന്‍ 29 വ്യവസ്ഥ ചെയ്യുന്നു.

ഷൈന്‍ ടോം ചാക്കോ പുറത്തിറങ്ങി

ഷൈന്‍ ടോം ചാക്കോ പൊലീസ് പിടിയിലായപ്പോള്‍

അച്ഛന്‍ ഡീ- അഡിക്ഷന്‍ സെന്ററിലാക്കി

ഷൈന്‍ ടോം ചാക്കോ

അറിഞ്ഞത് മാധ്യമങ്ങളിലൂടെ'; 'സൂത്രവാക്യം' ടീം

ശ്രീകാന്ത് കണ്ട്രഗുല

കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണങ്ങളും ഒഴിവാക്കണം

പോഷകാഹാര കിറ്റിൽ സംസ്‌കരിച്ച പഞ്ചസാര വേണ്ടെന്ന് കേന്ദ്രം

'അച്ചിവീട്ടിലെ താമസം മാറ്റണം', 'കര്‍ത്താവ് ചുമന്നതിലും വലിയ കുരിശ്'

ദിവ്യ എസ് അയ്യരും ശബരിനാഥൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT