Top 5 News Today 
Kerala

ലോകകപ്പില്‍ വിജയത്തുടക്കമിട്ട് മെക്‌സിക്കോ, നിപ രോഗിയുടെ നില ഗുരുതരം, പൊലീസില്‍ വന്‍ അഴിച്ചുപണി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ലോകകപ്പ് ഓണ്‍ലൈനില്‍ സൗജന്യമായി കാണാം'; ഫുട്‌ബോര്‍ ആരാധകരെ ലക്ഷ്യമിട്ട് വന്‍തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മെക്‌സിക്കോയ്ക്ക് വിജയം. നിപ ബാധിച്ച ഫറോക്ക് സ്വദേശിയുടെ നില ഗുരുതരമായി തുടരുന്നു. പൊലീസില്‍ വന്‍ അഴിച്ചു പണി നടത്തി. പി വിജയനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

മെക്സിക്കൻ അപാരത

മെക്‌സിക്കോ

നില ഗുരുതരം

nipa virus

പൊലീസിൽ അഴിച്ചുപണി

പി വിജയൻ ഐപിഎസ്

ഇന്നും കനത്ത മഴ

എകസ്പ്രസ് ഫോട്ടോ

ധനസ്ഥിതി മെച്ചപ്പെടും

Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

വിദ്യാര്‍ഥികളെ എകെ-47 ഉപയോഗിച്ച് വെടിവെച്ചു, വിഡിയോ പുറത്ത്; പൊലീസുകാരന് സസ്‌പെന്‍ഷന്‍

ഷൂട്ടിങ് ലോകകപ്പിൽ സ്വർണവും വെങ്കലവും; ഡബിൾ നേട്ടം വെടിവച്ചിട്ട് ഇന്ത്യ!

'നരേന്ദ്രമോദിക്ക് എതിരെയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യണം'; സാമൂഹിക മാധ്യമങ്ങളോട് ഡല്‍ഹി പൊലീസ്

എട്ടല്ല, പത്തുശതമാനം ഉറപ്പുള്ള മാസവരുമാനം, ജീവിതകാലം മുഴുവന്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം പ്രവാസി ഡിവിഡന്റ് സ്‌കീം