പ്രതീകാത്മക ചിത്രം 
Kerala

ഒഴുക്കിൽപ്പെട്ടു; കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ഉറുമി ജല വൈദ്യുത പദ്ധതിക്ക് സമീപമാണ് അപകടം. കെഎസ്ഇബി കരാർ ജീവനക്കാരനാണ് ഒഴുക്കിൽപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൂടരഞ്ഞിക്ക് സമീപം പുന്നക്കൽ ഓളിക്കലിൽ ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ടു മരിച്ചു. ഉറുമി ജല വൈദ്യുത പദ്ധതിക്ക് സമീപമാണ് അപകടം. കെഎസ്ഇബി കരാർ ജീവനക്കാരനാണ് ഒഴുക്കിൽപ്പെട്ടത്. 

ഒപ്പം ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ഇയാൾ ഒഴിക്കിൽപ്പെട്ടതായി നാട്ടുകാരെ അറിയിച്ചത്. പിന്നാലെ മുക്കം ഫയർഫോഴ്സും തിരുവമ്പാടി പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!