ഫിറോസ് മന്ത്രി ശിവന്‍കുട്ടിക്കൊപ്പം/വിഡിയോ ദൃശ്യം 
Kerala

ഒരു ഹോട്ടല്‍ തുടങ്ങിക്കൂടേ? ഫിറോസ് ചുട്ടിപ്പാറയോട് മന്ത്രി ശിവന്‍കുട്ടി, റിസ്‌കാണെന്ന് മറുപടി - വിഡിയോ

താന്‍ പാലക്കാട്ടെ കര്‍ഷകനാണെന്നും പാചകത്തോടുള്ള താത്പര്യം കൊണ്ട് ഇതിലേക്ക് ഇറങ്ങുകയായിരുന്നെന്നും ഫിറോസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫിറോസ് ചുട്ടിപ്പാറ ഹോട്ടല്‍ തുടങ്ങുമോ? സംശയം മന്ത്രി വി ശിവന്‍കുട്ടി നേരിട്ടു തന്നെ ചോദിച്ചു. ഹോട്ടല്‍ തുടങ്ങുന്നതിനോട് താത്പര്യമില്ലെന്ന് ഫിറോസിന്റെ മറുപടി. അത് കുറച്ച് റിസ്‌ക് ആണെന്നും വിശദീകരണം.

കേരളീയത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മന്ത്രി വി ശിവന്‍കുട്ടി ഫിറോസിനെ കണ്ടത്. നിങ്ങളെയൊക്കെ ആദരിക്കേണ്ടേ എന്ന ചോദ്യത്തോടെ മന്ത്രി ഓഫിസിലേക്കു വിളിക്കുകയായിരുന്നു. മന്ത്രി തന്നെ ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലുടെ പങ്കുവച്ചു.

താന്‍ പാലക്കാട്ടെ കര്‍ഷകനാണെന്നും പാചകത്തോടുള്ള താത്പര്യം കൊണ്ട് ഇതിലേക്ക് ഇറങ്ങുകയായിരുന്നെന്നും ഫിറോസ് മന്ത്രിയോടു പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഇ ഡി ഓഫീസിൽ നിന്ന് മടങ്ങി വീണ

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

എറിഞ്ഞിട്ട് ബൗളര്‍മാര്‍, ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണ് അഫ്ഗാനിസ്ഥാന്‍; പരമ്പര സ്വന്തമാക്കി

കേരളം പിഎം ശ്രീയിൽ പങ്കാളി, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, മൂന്ന് ദിവസം ഡ്രൈ ഡേ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT