ഫയല്‍ ചിത്രം 
Kerala

24ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ; 25ന് സ്പീക്കറെ തെരഞ്ഞെടുക്കും

പതിനഞ്ചാം നിയമസഭയിലേക്കുള്ള എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മെയ് 24ന് നടക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലേക്കുള്ള എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മെയ് 24ന് നടക്കും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് അധ്യക്ഷത വഹിക്കേണ്ട പ്രോടേം സ്പീക്കറെ ഇന്നത്തെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം തീരുമാനിക്കും. 25നാണ് സ്പീക്കറെ തെരഞ്ഞെടുക്കുക.

സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍ഡിഎഫ് നേരത്തെ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. പ്രോടേം സ്പീക്കറുടെ നേതൃത്വത്തിലാകും എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഇന്ന് വൈകീട്ട് 3.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT