ഫയല്‍ ചിത്രം 
Kerala

ഐഎസ് എല്ലില്‍ 'ഗോളടിച്ച്' കൊച്ചി മെട്രോ; ഇന്നലെ യാത്ര ചെയ്തത് ഒന്നേകാല്‍ ലക്ഷം പേര്‍

ഐഎസ്എല്‍ ആവേശം കൊച്ചി മെട്രോയിലും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഐഎസ്എല്‍ ആവേശം കൊച്ചി മെട്രോയിലും. കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ മത്സരം കാണാന്‍ ആരാധകരില്‍ നല്ലൊരുഭാഗവും കൊച്ചി മെട്രോയെ ആശ്രയിച്ചതോടെ ഇന്നലെ യാത്ര ചെയ്തത് 1,25,950 പേര്‍. ഐഎസ്എല്‍ മത്സരം പ്രമാണിച്ച് 30 അധിക സര്‍വീസുകളാണ് കൊച്ചി മെട്രോ നടത്തിയത്. സാധാരണ ദിവസം യാത്ര ചെയ്യാറുള്ളത് ഒരു ലക്ഷം പേരാണ്.

2023ല്‍ വ്യാഴം ഉള്‍പ്പെടെ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. രാത്രി പത്തുമുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസുണ്ടാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍