പ്രതീകാത്മക ചിത്രം 
Kerala

ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം

റേഷന്‍കാര്‍ഡ് സംബന്ധിച്ച മറ്റെല്ലാ ആവശ്യങ്ങള്‍ക്കും എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെയും ആധാര്‍ ലിങ്കിംഗ് അത്യാവശ്യമാണ്

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ് പരിധിയില്‍പ്പെട്ട റേഷന്‍ ഉപഭോക്താക്കളില്‍ ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ ഉടന്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍.

നിലവിലുളള (എ.പി.എല്‍) കാര്‍ഡില്‍നിന്നും ആനുകൂല്യങ്ങള്‍ കൂടുതല്‍ ലഭിക്കുന്ന മറ്റു കാര്‍ഡുകളിലേക്ക് മാറ്റം അനുവദിക്കുന്നതിനും റേഷന്‍കാര്‍ഡ് സംബന്ധിച്ച മറ്റെല്ലാ ആവശ്യങ്ങള്‍ക്കും എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെയും ആധാര്‍ ലിങ്കിംഗ് അത്യാവശ്യമാണ്. അക്ഷയ കേന്ദ്രങ്ങളിലും റേഷന്‍ വിതരണ കേന്ദ്രങ്ങളിലും ആധാര്‍ ലിങ്ക് ചെയ്യാവുന്നതാണെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT