വാട്‌സ്ആപ്പ് ചാനലുമായി മോട്ടോര്‍ വാഹനവകുപ്പ്  
Kerala

ഇനി അറിയിപ്പുകള്‍ വിരല്‍ത്തുമ്പില്‍; വാട്‌സ്ആപ്പ് ചാനലുമായി മോട്ടോര്‍ വാഹനവകുപ്പ്

മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പുകളും പോസ്റ്റുകളും ഇനി വിരല്‍ത്തുമ്പില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പുകളും പോസ്റ്റുകളും ഇനി വിരല്‍ത്തുമ്പില്‍. ഔദ്യോഗിക അറിയിപ്പുകള്‍, പോസ്റ്റുകള്‍, വീഡിയോകള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കാനായി മോട്ടോര്‍ വാഹനവകുപ്പ് വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു. വാട്സ്ആപ്പ് ചാനല്‍ പിന്തുടരുന്നതിനായി ഫെയ്സ്ബുക്കിലൂടെ മോട്ടോര്‍ വാഹനവകുപ്പ് ലിങ്ക് പങ്കുവെച്ചു.

കുറിപ്പ്:

മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ വാട്ട്‌സ്ആപ്പ് ചാനലിലും

ഫോളോ ചെയ്യാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.......

ഞങ്ങളുടെ ഔദ്യോഗിക അറിയിപ്പുകള്‍, പോസ്റ്റുകള്‍, വീഡിയോകള്‍ തുടങ്ങിയ എല്ലാം ഈ വാട്ട്‌സ്ആപ്പ് ചാനലില്‍ ലഭ്യമാകും.......

Follow the MVD Kerala channel on WhatsApp: https://whatsapp.com/channel/0029VavGNXfDjiOcATPNS51t

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT