നവ്യ ഹരിദാസ്  
Kerala

നവ്യ ഹരിദാസ് മഹിളാ മോര്‍ച്ച അധ്യക്ഷ; മോര്‍ച്ച ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് മോര്‍ച്ച ഭാരവാഹികളെ പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപിയുടെ വിവിധ മോര്‍ച്ച ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. വി. മനു പ്രസാദ് (യുവമോര്‍ച്ച-തിരുവനന്തപുരം), നവ്യ ഹരിദാസ് (മഹിളാ മോര്‍ച്ച - കോഴിക്കോട്), ഷാജി രാഘവന്‍ (കിസാന്‍ മോര്‍ച്ച - പത്തനംതിട്ട), സുമിത് ജോര്‍ജ് (ന്യൂനപക്ഷ മോര്‍ച്ച - കോട്ടയം), മുകുന്ദന്‍ പള്ളിയറ ( എസ് ടി - വയനാട്) , ഷാജുമോന്‍ വട്ടേക്കാട് (എസ് സി-തൃശൂര്‍), എം. പ്രേമന്‍ (ഒ ബി സി - മലപ്പുറം) എന്നിവരാണ് വിവിധ മോര്‍ച്ചകളുടെ സംസ്ഥാന അധ്യക്ഷന്മാര്‍.

BJP state president Rajiv Chandrasekhar announced the morcha office bearers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT