Kerala

'ഞാന്‍ അപ്പൂപ്പനായി'; കുടുംബത്തില്‍ പുതിയ അംഗം, സന്തോഷം പങ്കിട്ട് ചെന്നിത്തല 

മകന്‍ ഡോ. രോഹിത്തിനും മരുമകള്‍ ഡോ. ശ്രീജയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുത്തച്ഛനായി. മകന്‍ ഡോ. രോഹിത്തിനും മരുമകള്‍ ഡോ. ശ്രീജയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. രാഷ്ട്രീയ തിരക്കുകള്‍ക്കിടെ വ്യക്തിപരമായ ഒരു സന്തോഷം എന്ന കുറിപ്പോടെ രമേശ് ചെന്നിത്തല തന്നെയാണ് കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തിയത്.

'വ്യക്തിപരമായി ഒരു സന്തോഷവാര്‍ത്ത. ഞങ്ങളുടെ കുടുംബത്തില്‍ ഒരു പുതിയ അംഗം എത്തി. മകന്‍ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്‌നേഹപൂര്‍വ്വം അറിയിക്കുന്നു.'- ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്