പാല്‍ചുരം റോഡില്‍ രാത്രി യാത്ര നിരോധനം, ഭാരവാഹനങ്ങള്‍ക്ക് വിലക്ക് എക്‌സ്
Kerala

പാല്‍ചുരം റോഡില്‍ രാത്രി യാത്ര നിരോധനം, ഭാരവാഹനങ്ങള്‍ക്ക് വിലക്ക്

നാളെ മുതല്‍ ഭാരവാഹനങ്ങള്‍ക്കും ചുരം വഴി യാത്ര വിലക്കി

Author : സമകാലിക മലയാളം ഡെസ്ക്

വയനാട്: ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ കണ്ണൂര്‍,വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരം റോഡ് വഴി രാത്രി യാത്ര നിരോധിച്ചു. നാളെ മുതല്‍ ഭാരവാഹനങ്ങള്‍ക്കും ചുരം വഴി യാത്ര വിലക്കി. വാഹനങ്ങര്‍ നെടുംപൊയില്‍ ചുരം വഴി പോകണമെന്നാണ് നിര്‍ദേശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വയനാട് ജില്ലയില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖാപിച്ചിട്ടുണ്ട്.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ് സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. എംആര്‍എസ് സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒമാന്‍ തീരത്തെ കപ്പലാക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു, അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം

തൃശ്ശൂര്‍ മാളയില്‍ എസ്എച്ച്ഒയെ മരിച്ച നിലയില്‍ കണ്ടെത്തി

ഐടിആര്‍ ഫയല്‍ ചെയ്യാന്‍ പോകുകയാണോ?; പിഴയും നോട്ടീസും ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട നാലുകാര്യങ്ങള്‍

ബാറ്ററി ചാര്‍ജ് ഉടൻ തീര്‍ന്നുപോകുമെന്ന ആശങ്ക വേണ്ട!; 8000 എംഎഎച്ച് ബാറ്ററിയുമായി റിയല്‍മി പി4ആര്‍ വിപണിയില്‍

'ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പ്: പിഎം ശ്രീയില്‍ വ്യക്തതയില്ല, കേന്ദ്ര വിമര്‍ശനമില്ല'; യുഡിഎഫ് സര്‍ക്കാരിനെതിരെ സമസ്ത മുഖപത്രം

SCROLL FOR NEXT