ധർമ്മരാജ് റസാലവും ഭാര്യയും  ടെലിവിഷൻ ദൃശ്യം
Kerala

തിരുവനന്തപുരത്ത് ഒമ്പതു നാമനിര്‍ദേശ പത്രികകള്‍ തള്ളി; നിരസിച്ചതിൽ മുന്‍ ബിഷപ്പ് റസാലത്തിന്റെ ഭാര്യയുടെ പത്രികയും

തിരുവനന്തപുരത്ത് മത്സരരംഗത്ത് 13 പേരായി ചുരുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ സൂക്ഷ്മപരിശോധനയില്‍ ഒമ്പതു നാമനിര്‍ദേശ പത്രികകള്‍ തള്ളി. സിഎസ്‌ഐ സഭ മുന്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യ ഷേര്‍ളി ജോണിന്റെ പത്രികയും തള്ളിയവയില്‍ ഉള്‍പ്പെടുന്നു.

മതിയായ രേഖകള്‍ ഇല്ലെന്ന് കാണിച്ചാണ് ഷേര്‍ളിയുടെ പത്രിക തള്ളിയത്. തിരുവനന്തപുരത്ത് 22 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയിരുന്നത്. ഒമ്പതു പത്രികകള്‍ തള്ളിയതോടെ മത്സരരംഗത്ത് 13 പേരായി ചുരുങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഭാ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ഷേര്‍ളി ജോണിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും, അതിനുപിന്നില്‍ ബിജെപിയാണെന്നും ഇന്നലെ എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചിരുന്നു. സിഎസ്‌ഐ സഭാ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്നായിരുന്നു ആരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം