മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

ആശമാരുമായി ഇനി ചർച്ചയ്ക്കില്ല, ബിന്ദുവിന്റെ കസ്റ്റഡിയിൽ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി; ഇന്നത്തെ അഞ്ചു പ്രധാന വാർ‌ത്തകൾ

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 100 ദിവസം പിന്നിടുമ്പോള്‍ സമരക്കാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 100 ദിവസം പിന്നിടുമ്പോള്‍ സമരക്കാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി. സമരത്തോട് അസഹിഷ്ണുതയില്ല. മുമ്പ് ഇടപെട്ടിട്ട് ഫലമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ പിടിവാശിയില്‍ പ്രതിഷേധിച്ച് നൂറു പന്തങ്ങള്‍ കൊളുത്തി ആശാവര്‍ക്കര്‍മാര്‍ തലസ്ഥാനത്ത് പ്രതിഷേധ ജ്വാല നടത്തി. സമരക്കാര്‍ നിരാശരായി മടങ്ങേണ്ടി വരില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

ആശമാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി, സര്‍ക്കാരിന്റെ പിടിവാശിയില്‍ പ്രതിഷേധിച്ച് സമരക്കാര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍

അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു, ബിന്ദുവിന്റെ കസ്റ്റഡിയില്‍ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി

ബിന്ദു, മുഖ്യമന്ത്രി പിണറായി വിജയന്‍

ദേശീയപാതയില്‍ കൂടുതല്‍ ഇടങ്ങളില്‍ വിള്ളല്‍; അന്വേഷണത്തിന് വിദഗ്ധ സമിതി; നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയില്ലെന്ന് എന്‍എച്ച്എഐ

കൂരിയാട് ദേശീയപാതയിലുണ്ടായ വിള്ളൽ

അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്

നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്,

അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ 14,000 കുഞ്ഞുങ്ങളുടെ ജീവന്‍ പൊലിഞ്ഞേക്കും, യുഎന്‍ മുന്നറിയിപ്പ്

ഗാസയില്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്ന കുട്ടികള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT