പ്രതീകാത്മക ചിത്രം 
Kerala

ഓൺലൈൻ ക്ലാസിൽ അജ്ഞാതന്റെ നഗ്​നതാ പ്രദർശനം, അസഭ്യ വർഷം; കേസ്

ഓൺലൈൻ ക്ലാസിൽ അജ്ഞാതന്റെ നഗ്​നതാ പ്രദർശനം, അസഭ്യ വർഷം; കേസ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്​: ഓൺലൈൻ ക്ലാസിൽ നുഴഞ്ഞു കയറി അജ്ഞാതൻറെ നഗ്​നതാ പ്രദർശനം. സ്​കൂളി​ൻറെയും ട്യൂഷൻ സെൻററിൻറെയും ഓൺലൈൻ ക്ലാസിലാണ് അജ്ഞാതൻ നുഴഞ്ഞു കയറിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. 

മീഞ്ചന്ത ഗവ. ഹൈസ്​കൂൾ, വിശ്വവിദ്യാപീഠം ട്യൂഷൻ സെൻറർ എന്നിവയുടെ ഓൺ​ലൈൻ ക്ലാസിലാണ്​ അജ്ഞാതൻ നുഴഞ്ഞു കയറിയത്. കഴിഞ്ഞ ദിവസമാണ്​ സംഭവം നടന്നത്. 

ഓൺലൈൻ ക്ലാസ്​ നടക്കവെ അജ്ഞാതൻ നുഴഞ്ഞുകയറി അസഭ്യം പറയുകയും നഗ്​നതാ പ്രദനർശനം നടത്തുകയുമായിരുന്നു. സ്​കൂൾ, ട്യൂഷൻ സെൻറർ അധികൃതരുടെ പരാതിയിൽ പന്നിയങ്കര പൊലീസ് കേസ്​ രജിസ്റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'