Kerala

ശ്രീചിത്രയിലെ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്

ശ്രീചിത്രയിലെ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി നഴ്സുമാർ നോട്ടീസ് നല്കി. 

കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്നാണ് പരാതി. ഡ്യൂട്ടിക്കു ശേഷം പിപിഇ കിറ്റ് മാറാനും കുളിക്കാനുമുള്ള സൗകര്യങ്ങളില്ലെന്ന് നഴ്സുമാർ പരാതിപ്പെട്ടു. 

നവംബർ 15 മുതൽ സമരം നടത്തുമെന്നാണ് നോട്ടീസ്. അടിയന്തര സർവീസുകൾ തടസപ്പെടാതെ നഴ്സുമാർ രണ്ട് മണിക്കൂർ സൂചനാ സമരം നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു