ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ വര്‍ധിപ്പിച്ചത് തെറ്റാണെന്നും, ഇന്ത്യ ക്ഷമ ചോദിച്ച് വരുമെന്നും യു എസ് വാണിജ്യ സെക്രട്ടറി പറഞ്ഞു. പാതിവിലത്തട്ടിപ്പ് എസ്ഐടിയെ സർക്കാർ പിരിച്ചു വിട്ടു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates