പ്രതീകാത്മക ചിത്രം 
Kerala

ആയിരം കിലോ റബർ ഷീറ്റുകൾ മോഷ്ടിച്ച് മറിച്ചുവിറ്റു; മൂന്ന് പേർ പിടിയിൽ

ആയിരം കിലോ റബർ ഷീറ്റുകൾ മോഷ്ടിച്ച് മറിച്ചുവിറ്റു; മൂന്ന് പേർ പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വ്യാപാര സ്ഥാപനത്തിൽ നിന്ന് റബർ ഷീറ്റ് മോഷ്ടിച്ചവർ പിടിയിൽ. എറണാകുളം മഞ്ഞപ്രയിലാണ് സംഭവം. ഐരാപുരം സ്വദേശി ജോൺസൻ, അയ്യമ്പുഴ സ്വദേശി ബിനോയി, മഴുവന്നൂർ ഷിജു എന്നിവരാണ് പിടിയിലായത്. 

ആയിരം കിലോ റബർ ഷീറ്റാണ് ഇവർ മോഷ്ടിച്ചത്. ഡിസംബർ 17 നാണ് മോഷണം നടന്നത്. രാത്രി കാറിലെത്തിയ സംഘം ഷീറ്റുകൾ മോഷ്ടിച്ച് ചാലക്കുടിയിലെ മൊത്തകച്ചവടക്കാർക്ക് വിൽക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്