ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും/ഫയല്‍ ചിത്രം 
Kerala

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്ത്; സഭാധ്യക്ഷനുമായി ചര്‍ച്ച

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കോട്ടയത്തെ ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്തെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കോട്ടയത്തെ ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്തെത്തി. ദേവലോകം അരമനയില്‍ സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയനുമായി ഒരുമണിക്കൂറോളം ചര്‍ച്ച നീണ്ടു. 

മാധ്യമങ്ങളെ അറിയിക്കാതെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണും ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് സഭയുടെ പിന്തുണ തേടാനാണ് നേതാക്കള്‍ എത്തിയതെന്നാണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT