തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. സംഭവിച്ചത് ഗോ എറൗണ്ടാണെന്ന് എയർ ഇന്ത്യ വിശദീകരിച്ചു. നിലനിൽപ്പിന് ഭീഷണി തോന്നിയാൽ ലോകത്തിന്റെ പകുതിയേയും കൊണ്ടേ പോകൂവെന്ന് പാകിസ്ഥാൻ സൈനിക മേധാവി. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates