പ്രതീകാത്മക ചിത്രം 
Kerala

പാലക്കാട് വൻ സ്പിരിറ്റ് വേട്ട, സൂക്ഷിച്ചിരുന്നത് കട്ടിലിൽ അറകളിലായി

കള്ളുഷാപ്പുകളിലേയ്ക്ക് വിതരണത്തിനായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് ഇത്. കട്ടിലിൽ അറകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ആലത്തൂര്‍ അണക്കപ്പാറയില്‍ വന്‍ സ്പിരിറ്റ് വേട്ട. കള്ളുഷാപ്പുകളിലേയ്ക്ക് വിതരണത്തിനായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് ഇത്. കട്ടിലിൽ അറകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

12 കന്നാസ് സ്പിരിറ്റും 20 കന്നാസില്‍ വെള്ളം കലര്‍ത്തിയ സ്പിരിറ്റും പിടിച്ചെടുത്തു. കൂടെ രണ്ട് വാഹനങ്ങളുമുണ്ട്. ഗോഡൗണില്‍ മദ്യം നിര്‍മിക്കാനുള്ള രാസക്കൂട്ട് വഴി ഉണ്ടാക്കിയ വ്യാജ കള്ളും കണ്ടെത്തിയിട്ടുണ്ട്. 

ഇവിടെ നിന്ന് ഏഴ് തൊഴിലാളികള്‍ കസ്റ്റഡിയിലായി. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പരിശോധന നടത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT