Kerala

കോവിഡ് രോഗികള്‍ക്ക് ആയൂര്‍വേദ ചികിത്സയ്ക്ക് അനുമതി

രോഗികളുടെ അനുമതിയോടെ മാത്രമെ ചികിത്സ പാടുള്ളൂ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്ക് ആയൂര്‍വേദ ചികിത്സയ്ക്ക് സര്‍ക്കാര്‍ അനുമതി. ലക്ഷണം ഇല്ലാത്തവര്‍ക്കാണ് ആയുര്‍വേദ ചികിത്സ നടത്താന്‍ അനുമതി. നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ചികിത്സയാവാം. രോഗികളുടെ അനുമതിയോടെ മാത്രമെ ചികിത്സ പാടുള്ളൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

താത്പര്യം ഉള്ളവര്‍ക്ക്  ആയൂര്‍വേദ ചികിത്സ നല്‍കാമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ അലോപ്പതി ഡോക്ടര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സംസ്ഥാനം നിര്‍ദേശം നടപ്പിലാക്കിയിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയില്‍ നിന്ന് 14.5 ലക്ഷം രൂപ തട്ടി, പൊലീസുകാരന്‍ അറസ്റ്റില്‍

നിയമന വിവാദം; ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവി രാജിവെച്ചു

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ​ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ