ഫയല്‍ ചിത്രം 
Kerala

നാലമ്പലത്തില്‍ പ്രവേശനം ഇല്ല; ഗുരുവായൂരില്‍ വിഷുക്കണി ദദര്‍ശനത്തിന് അനുമതി

വാതില്‍ മാടത്തിന് മുന്‍വശത്ത് നിന്ന് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദദര്‍ശനത്തിന് അനുമതി. വിഷുദിവസം പുലര്‍ച്ചെ 2.30 മുതല്‍ 4.30വരെ ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനം നടത്താം.

നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ഇല്ല. വാതില്‍ മാടത്തിന് മുന്‍വശത്ത് നിന്ന് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും.നാലമ്പലത്തിനകത്ത് പ്രവര്‍ത്തിയുള്ള ജീവനക്കാര്‍ ഒഴികെ മറ്റാര്‍ക്കും  ഈ സമയത്ത് പ്രവേശനം ഉണ്ടായിരിക്കുല്ലെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!