Kerala

ഫോട്ടോഗ്രാഫര്‍ പിഎ ഭൂപതി ഏരൂര്‍ അന്തരിച്ചു

വീക്ഷണം, തത്സമയം എന്നീ പത്രങ്ങളുടെ മുന്‍ ഫോട്ടോഗ്രാഫറായിരുന്ന പി എ ഭൂപതി ഏരൂര്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്


 
കൊച്ചി : വീക്ഷണം, തത്സമയം എന്നീ പത്രങ്ങളുടെ മുന്‍ ഫോട്ടോഗ്രാഫറായിരുന്ന പി എ ഭൂപതി ഏരൂര്‍ അന്തരിച്ചു. 51 വയസായിരുന്നു.  ഏരൂര്‍ പാമ്പാടിയില്‍ പരേതനായ അങ്കമുത്തുവിന്റെ മകനാണ്. 

പരേതയായ അമ്മിണിയാണ് മാതാവ്. സന്തോഷ് (വാഴക്കുളം), റാണി (തിരുവാണിയൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്. അവിവാഹിതനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയെ ആവേശത്തിലാക്കി മോദിയുടെ റോഡ്‌ഷോ; 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം; 'കേരള വികസനത്തിന് വേഗം പകരും'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Dhanalekshmi DL 43 lottery result

റാങ്കിങ്ങിലും കുതിച്ച് സഞ്ജു, 43 സ്ഥാനം മെച്ചപ്പെടുത്തി; ഇഷാൻ രണ്ടാം സ്ഥാനത്ത്, തിളങ്ങി ഇന്ത്യൻ താരങ്ങൾ

പാല്‍ക്കാരന്റെ 20 രൂപയുടെ കടവും തീര്‍ത്തു; ഇന്നും അമ്മയുടെ സ്‌നേഹത്തിനായി കാത്തിരിക്കുന്ന മകള്‍: ലക്ഷ്മിപ്രിയ

ദേശീയ പാതാവികസനം: 'കേരളം വഹിക്കുന്നത് 25%', പ്രശംസിച്ച് നിതിന്‍ ഗഡ്കരി, പഴയ പ്രസംഗം വൈറല്‍

SCROLL FOR NEXT