today top five news 
Kerala

'മുഖ്യമന്ത്രി സതീശാ', വിഡി സതീശന് ഉജ്ജ്വല സ്വീകരണം; ഔദ്യോഗിക വാഹനവും അകമ്പടിയുമില്ലാതെ മുഖ്യമന്ത്രി തിരുവനന്തപുരത്ത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഞാന്‍ പരാജയപ്പെട്ടിട്ടില്ല, അതിനാല്‍ രാജ്ഭവനില്‍ പോകില്ല. ഞാന്‍ രാജിവയ്ക്കില്ല'

സമകാലിക മലയാളം ഡെസ്ക്

'മുഖ്യമന്ത്രി സതീശാ...'; ആവേശത്തോടെ പ്രവര്‍ത്തകര്‍; ഉജ്ജ്വല സ്വീകരണം

vd satheesan

ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു, അകമ്പടിയുമില്ലാതെ തിരുവനന്തപുരത്ത്; പിണറായി വിജയന്‍ ഇനി ചിന്താ ഫ്‌ലാറ്റില്‍

പിണറായി വിജയൻ തിരുവനന്തപുരം വിമാനത്താവളത്തിൽ

'രാജിവെക്കില്ല'; തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിട്ടില്ലെന്ന് മമത ബാനര്‍ജി

Mamata Banerji

വിജയിന്റെ സത്യപ്രതിജ്ഞ മറ്റന്നാള്‍; അനുമതി തേടി ഗവര്‍ണര്‍ക്ക് കത്തയച്ചു

വിജയ്

'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'

Ramesh Chennithala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയിലെ സീനിയര്‍ നേതാവാണ് താന്‍. സീനിയോറിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മോശമല്ലാത്ത എംഎല്‍എമാരുടെ പിന്തുണ കിട്ടും. പാര്‍ട്ടി നീതിപൂര്‍വമായ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി സതീശാ...'; ആവേശത്തോടെ പ്രവര്‍ത്തകര്‍; ഉജ്ജ്വല സ്വീകരണം

'നിശ്ചിത സമയം വരെ കാത്തിരിക്കും. എന്നിട്ടും രാജി വെച്ചില്ലെങ്കിൽ....'

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കുമാരനാശാന്റെ ജന്മസ്ഥലത്ത് ഫിഷ് മാര്‍ക്കറ്റ് ; പ്രതിഷേധവുമായി പ്രദേശവാസികള്‍

സിബിഎസ്ഇ മാര്‍ക്കുകളില്‍ കുറവ് വന്നിട്ടുണ്ടോ? അറിയാം ത്രീ-ടയർ പ്രോസസ്

SCROLL FOR NEXT