പ്രതീകാത്മക ചിത്രം 
Kerala

പ്ലസ് വണ്‍ ജില്ലാന്തര മാറ്റം: നാളെ വരെ അപേക്ഷിക്കാം

ഇന്നു രാവിലെ 10 മുതല്‍ നാളെ വൈകീട്ട് നാലു മണി വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ് വണ്ണിന് മെറിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയവര്‍ക്ക് ജില്ലയിലും പുറത്തുമുള്ള സ്‌കൂളുകളിലേക്കും മറ്റൊരു വിഷയ കോമ്പിനേഷനിലേക്കും മാറുന്നതിന് ഇന്നു മുതല്‍ അപേക്ഷിക്കാം. ഇന്നു രാവിലെ 10 മുതല്‍ നാളെ വൈകീട്ട് നാലു മണി വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

ഒന്നാം ഓപ്ഷനില്‍ പ്രവേശനം നേടിയവര്‍ക്കും അവസാന ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിനായി അപേക്ഷിക്കാം. ഇതിനായി നിലവില്‍ സ്‌കൂളുകളിലുള്ള ഒഴിവുകളുടെ വിവരങ്ങള്‍ ഇന്നു രാവിലെ ഒമ്പതിന് പ്രവേശന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 

ഇതിനുശേഷം ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന് അവസരം നല്‍കാനാണ് തീരുമാനം. അലോട്ട്‌മെന്റ് ഈ മാസം 21 ന് അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

തയ്യൽക്കൂലിക്ക് പണമില്ല; അട്ടപ്പാടിയിൽ സൗജന്യ തുണി കിട്ടിയിട്ടും യൂണിഫോം തുന്നാനാകാതെ ആദിവാസി കുട്ടികൾ ക്ലാസിന് പുറത്ത്

SCROLL FOR NEXT