Plus Two student commits suicide  Screen grab
Kerala

മദ്യക്കുപ്പിയുമായി സ്‌കൂളില്‍ എത്തി, അധ്യാപകര്‍ വീട്ടിലറിയിച്ചു; പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

കോയിപ്രം പൊലീസ് കേസ് എടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തെള്ളിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍എസ്എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആരോമലാണ് മരിച്ചത്. സ്‌കൂള്‍ വാര്‍ഷിക ദിനമായ ഇന്ന് മദ്യക്കുപ്പിയുമായി എത്തിയ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് രക്ഷിതാവിനെ വിളിച്ചു വരുത്തിയ ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. കോയിപ്രം പൊലീസ് കേസ് എടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Plus Two student commits suicide after arriving at school with a bottle of alcohol, teachers send him home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ലാസിക്ക് സാംസൺ'; നമ്മുടെ സ്വന്തം 'പയ്യന്‍', ലോകകപ്പിന്റെ താരമാകുന്ന ചരിത്രത്തിലെ ആദ്യ മലയാളി!

'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, സഞ്ജു സാംസണ്‍ സൂപ്പര്‍ സ്റ്റാര്‍'

'ഏതു കളിയിലും എന്‍ട്രിയും എക്സിറ്റുമുണ്ട്', രാജിയെ കുറിച്ച് ഉചിതമായ സമയത്ത് പറയും: സി വി ആനന്ദബോസ്

മിനിമം വേതനം; ചില ജില്ലകളിൽ ഇപ്പോഴും ധാരണയായില്ല; നഴ്‌സുമാരുടെ സമ്പൂർണ പണിമുടക്ക് തുടങ്ങി

'സൗദിയിലുള്ളവര്‍ മടങ്ങണം', പൗരന്‍മാരെ തിരിച്ചുവിളിച്ച് അമേരിക്ക

SCROLL FOR NEXT