ഫയല്‍ ചിത്രം 
Kerala

പ്ലസ് ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി

ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ബുധനാഴ്ച തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിയത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. നിലവില്‍ നടന്നുവരുന്ന പരീക്ഷകള്‍ ഇന്നുപൂര്‍ത്തിയാകും. ഹോം സയന്‍സ്, സ്റ്റാറ്റിറ്റിക്‌സ്. ഗാന്ധിയന്‍ സ്റ്റഡീസ്, ഫിസോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലാണ് ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷ. വിഎച്ച്എസ്ഇയില്‍ വൊക്കേഷണല്‍ തീയറിയാണ് പരീക്ഷ. 

4,46,471 ല​ക്ഷം വി​ദ്യാ​ർ​ഥി​കളാണ് ഇക്കുറി​ ഹ​യ​ർ സെക്കന്ററിപ​രീ​ക്ഷ​ എഴുതുന്നത്. വിഎ​ച്ച്എ​സ്​ഇ പ​രീ​ക്ഷ 28,565 പേ​ർ എഴുതുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT