രാജേഷ്‌ 
Kerala

യുവതി കുളിക്കുന്നത് പകര്‍ത്തി; പോക്‌സോ കേസ് പ്രതിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

പോക്‌സോ കേസിലെ പ്രതിയെ നഗ്‌ന ചിത്രം പകര്‍ത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലിസിന് കൈമാറി

Author : സമകാലിക മലയാളം ഡെസ്ക്

കായംകുളം: പോക്‌സോ കേസിലെ പ്രതിയെ നഗ്‌ന ചിത്രം പകര്‍ത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലിസിന് കൈമാറി. ചെട്ടികുളങ്ങര വളഞ്ഞനടക്കാവ് കുഴിവേലില്‍ വീട്ടില്‍ രാജേഷാണ് (35) പിടിയിലായത്. കഴിഞ്ഞ ദിവസം ഇലിപ്പക്കുളം കിണറു മുക്കിന് സമീപമുള്ള വീട്ടിലെ കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തുന്നതിനിടയിലാണ് പിടിയിലായത്.

2019ല്‍ കായംകുളം പൊലിസ് പോക്‌സോ കേസില്‍ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ചെട്ടികുളങ്ങര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെണ്ടമേള സംഘത്തിലെ അംഗമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ, പിന്നെന്താ പ്രശ്നം?'; ഡല്‍ഹി പൊലീസുമായി തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ് - വിഡിയോ

ഡല്‍ഹിയില്‍ പ്രതിഷേധം കത്തുമ്പോള്‍ രാഹുല്‍ ചെന്നൈയില്‍; വിജയ്‌യ്‌ക്കൊപ്പം ലഞ്ച്

കൊളസ്ട്രോൾ ഉള്ളവർക്ക് നേന്ത്രപ്പഴം കഴിക്കാമോ?