പ്രതീകാത്മക ചിത്രം 
Kerala

പൊലീസ് വേഷംകെട്ടി വാഹനം തടഞ്ഞുനിര്‍ത്തി പണം തട്ടി: ആറു പേര്‍ അറസ്റ്റില്‍

പൊലീസ് വേഷം കെട്ടി വാഹനം തടഞ്ഞു നിര്‍ത്തി പണം തട്ടിയ സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പൊലീസ് വേഷം കെട്ടി വാഹനം തടഞ്ഞു നിര്‍ത്തി പണം തട്ടിയ സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍. ഇന്നലെ പൊലീസ് പിടികൂടിയ കഞ്ഞിക്കുഴി ചാരമംഗലം ചാലുങ്കല്‍ വീട്ടില്‍ പ്രകാശ (62)നെ  അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

കേസില്‍ ഒരു മലപ്പുറം സ്വദേശിയെ പിടികൂടാനുണ്ട്. കേസിലെ ഇടനിലക്കാരനായ ഭരണിക്കാവ് സ്വദേശി മോഹനനെ (മോന്‍സി) യാണ്  പൊലീസ് ആദ്യം പിടികൂടിയത്. മോന്‍സിയില്‍ നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സ്വദേശികളായ 5 പേരെകൂടി പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്