policemen clashed പ്രതീകാത്മക ചിത്രം
Kerala

പൊലീസ് ആസ്ഥാനത്തിനു മുന്നിൽ ഏറ്റുമുട്ടി പൊലീസുകാർ; സീനിയർ സിവിൽ ഓഫീസർക്ക് മർദ്ദനം

മ്യൂസിയം സ്റ്റേഷനിൽ പരാതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പൊലീസുകാർ തമ്മിലടിച്ചു. പൊലീസ് ആസ്ഥാനത്തു ​ഗാർഡ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ മ്യൂസിയം സേറ്റേഷനിലെ പൊലീസുകാരനെ മർദ്ദിച്ചുവെന്നാണ് പരാതി.

മ്യൂസിയം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ വിശാഖിനാണ് മർദ്ദനമേറ്റത്. കിരൺ എന്ന പൊലീസുകാരനെതിരെ മ്യൂസിയം സ്റ്റേഷനിലാണ് പരാതി പരാതി നൽകിയത്.

ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ അമ്മയുടെ കാർ മാറ്റിയിടാൻ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമായത്.

policemen clashed: Police officers clashed in front of police headquarters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്മയുടെ, സമൃദ്ധിയുടെ കാലത്തേക്കുള്ള പ്രതീക്ഷ; ഇന്ന് 'തിരുവോണം'

6, 6, 6, 6, 6, 6, 6 'മിന്നൽ സെഞ്ച്വറി', മുഹമ്മദ് അസ്ഹറുദ്ദീൻ 'ദി സൈലന്റ് കില്ലർ'!

മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രം, ശുഭകാര്യങ്ങൾക്ക് അനുയോജ്യം; അറിയാം തിരുവോണം നാളിന്റെ പ്രത്യേകതകൾ

അവിയൽ, തോരൻ, സാമ്പാർ; ബാക്കിവന്ന ഓണവിഭവങ്ങൾ സൂക്ഷിക്കേണ്ട വിധം

'ഇടിവെട്ട് ബാറ്റിങ്'! 53 പന്തിൽ 93 റൺസ്, 'നായകൻ' വത്സൽ ഗോവിന്ദ്