ദ്രൗപദി മുര്‍മു 
Kerala

രാഷ്ട്രപതി ദ്രൗപദി മുര്‍മു 27ന് ഗുരുവായൂരില്‍; ഭക്തര്‍ക്ക് നിയന്ത്രണം

ക്ഷേത്രദര്‍ശന സമയത്ത് ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഗുരുവായൂര്‍: രാഷ്ട്രപതി ദ്രൗപദി മുര്‍മു 27ന് ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും. ഹെലികോപ്റ്ററില്‍ 27ന് വൈകീട്ട്3.10ന് ഗുരുവായൂര്‍ ശ്രികൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങി 3.30ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 3.30നും 4നും ഇടയില്‍ ക്ഷേത്രദര്‍ശനം നടത്തും. 5ന് മടങ്ങും.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൂണ്ടല്‍ - ഗുരുവായൂര്‍ റോഡില്‍ 26നും 27നും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂര്‍ വീതം ഗതാഗത നിയന്ത്രണം ഉണ്ടാകും. ക്ഷേത്രദര്‍ശന സമയത്ത് ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല. തെക്കെനടയില്‍ നിന്ന് എല്ലാവരെയും മാറ്റും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധി ഇന്ന്; പി ജയരാജനും ടിവി രാജേഷും പ്രതി പട്ടികയില്‍

ചരിത്ര കൂടികാഴ്ച ഉറ്റുനോക്കി ലോകം;ട്രംപ്-ഷി-പുടിന്‍ ഒരേ വേദിയില്‍

എകെ ആന്റണിയുടെ ഭാര്യയുടെ പരാതി; 'ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ്'

Today's Rashi Phalam November 19|സ്വത്തു വിഭജനത്തിൽ തീരുമാനം, പുതിയ വാഹനം വാങ്ങും

'ഇറാനെതിരെ കാലാവധി കഴിഞ്ഞ മിസൈലുകളും ഉപയോഗിച്ചു'; വെളിപ്പെടുത്തലുമായി യുഎസ് നാവികസേന