പിഎസ്‌സി,ഫയല്‍ ചിത്രം 
Kerala

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍ മെയിന്‍ പരീക്ഷ: യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് മെയിന്‍ പരീക്ഷകള്‍ക്ക് യോഗ്യത നേടിയവരുടെ അര്‍ഹതാ പട്ടികകള്‍ പിഎസ്‌സി പ്രസിദ്ധീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് മെയിന്‍ പരീക്ഷകള്‍ക്ക് യോഗ്യത നേടിയവരുടെ അര്‍ഹതാ പട്ടികകള്‍ പിഎസ്‌സി പ്രസിദ്ധീകരിച്ചു. www.keralapsc.gov.in ല്‍ പ്രവേശിച്ച് ലേറ്റസ്റ്റ് അപ്‌ഡേറ്റ്‌സില്‍ ക്ലിക്ക് ചെയ്ത ശേഷം ഡൗണ്‍ലോഡ് ചെയ്ത് ഫലം നോക്കാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT