ട്രാന്‍സ്‌ഫോമറില്‍ കയറിയ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്തനിലയില്‍ 
Kerala

ട്രാന്‍സ്ഫോമറില്‍ കയറി; പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു

പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്ത നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്ത നിലയില്‍. കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോമറില്‍ കയറിയ പെരുമ്പാമ്പിനെയാണ് വൈദ്യുതാഘാതമേറ്റ് ചത്തനിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട നാരങ്ങാനത്താണ് ട്രാന്‍സ്‌ഫോമറില്‍ ചത്ത നിലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്.പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളാണ് പാമ്പിനെ ചത്ത നിലയില്‍ കണ്ടത്.

നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് റാന്നിയില്‍നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പെരുമ്പാമ്പിനെ പുറത്തേക്കെടുത്തു. തുടര്‍ന്ന്, റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?

'പരീക്ഷണം പാളി, തലയിലെ ചര്‍മം പൊള്ളി അടര്‍ന്നു'; അനുഭവം വെളിപ്പെടുത്തി സോഹ അലി ഖാന്‍