പ്രതിപക്ഷ നേതാവ് / ഫയല്‍ ചിത്രം 
Kerala

 ചെന്നിത്തലയ്ക്ക് കോവിഡ് 

ഭാര്യയ്ക്കും മകനും വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചെന്നിത്തല ക്വാറന്റീനിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരു‌വനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഭാര്യയ്ക്കും മകനും വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചെന്നിത്തല ക്വാറന്റീനിലായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിവധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. 

ഇന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എംഎൽഎയുമായ എം കെ മുനീറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഉച്ചയോടെ എംഎൽഎ തന്നെയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. 

ചൊവ്വാഴ്ചയാണ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്നാണ് രമേശ് ചെന്നിത്തല നിരീക്ഷണത്തിൽ പ്രവേശിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോദിയുടെ ഉദ്ഘാടനം നാളെ; രാജസ്ഥാനിലെ റിഫൈനറിയില്‍ വന്‍തീപിടിത്തം, അന്വേഷണത്തിന് ഉത്തരവ്

'വീടിന്റെ മേൽക്കൂരയ്ക്ക് വിള്ളലുകൾ ഇല്ല; അനിയനെ മുൻനിർത്തി കോൺഗ്രസ് നടത്തിയ രാഷ്ട്രീയ നാടകം'

JEE Main Session 2 Result 2026 : 26 പേർക്ക് 100 ശതമാനം,ജെഇഇ സ്കോർ എങ്ങനെ അറിയാം

'മകന്റെ മരണത്തില്‍ ചികിത്സാ പിഴവും കാരണമായി, സമഗ്ര അന്വേഷണം വേണം'

തൃണമൂലില്‍ നിന്ന് രാജിവച്ച് അന്‍വര്‍; കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT