റേഷന്‍ കട എഐ ചിത്രം
Kerala

ഞായറാഴ്ചയും റേഷന്‍ കട തുറന്നുപ്രവര്‍ത്തിക്കും; ഉത്രാടം വരെ ഓണക്കിറ്റുകള്‍ വാങ്ങാം

ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും അനുവദിച്ച അധിക അരിയുടെ വിതരണവും ഞായറാഴ്ച പൂര്‍ത്തിയാകും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും. ശനിയാഴ്ച ഉച്ചവരെ 82 ശതമാനംപേര്‍ റേഷന്‍ വിഹിതം കൈപ്പറ്റി. ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും അനുവദിച്ച അധിക അരിയുടെ വിതരണവും ഞായറാഴ്ച പൂര്‍ത്തിയാകും. ഇതുവരെ റേഷന്‍ വാങ്ങാത്തവര്‍ ഇൗ സൗകര്യം പ്രയോജനപ്പെടുത്തണം.

സ്റ്റോക്കെടുപ്പ് പ്രമാണിച്ച് തിങ്കള്‍ റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും. ചൊവ്വ മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ഒന്നാം ഓണമായ വ്യാഴാഴ്ചയും റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ നാലുവരെ വാങ്ങാം. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് ജീവനക്കാര്‍ എത്തിച്ചുനല്‍കും.

Ration shops will also be open on Sunday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT