റീ പോളിങ്/ ഫയൽ ചിത്രം 
Kerala

ബത്തേരിയിൽ റീ പോളിങ്ങിന് സാധ്യത; കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കി 

വോട്ടിങ് യന്ത്രത്തിന്റെ തകരാർ മൂലം ഫലം വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് റീ പോളിങ്ങിന് ശുപാർശ നൽകിയത്. 

സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി നഗരസഭാ 19ാം ഡിവിഷനിൽ റീപോളിങ്ങിന് സാധ്യത. വോട്ടിങ് യന്ത്രത്തിന്റെ തകരാർ മൂലം ഫലം വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍  റീ പോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷന് ശുപാർശ നൽകി.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ അദീല അബ്ദുല്ല തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കി. കമ്മീഷന്റെ താരുമാനം അനുസരിച്ചായിരിക്കും തുടര്‍നടപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

ഡക്ക് ആവാതെ നോക്കാനാവും, ബിജെപിക്ക് കിട്ടുക രണ്ടോ മൂന്നോ സീറ്റ്: തരൂര്‍

എന്തുകൊണ്ട് മൺചട്ടിയിൽ പാചകം ചെയ്താൽ രുചി കൂടുന്നു?

വിജയ് സേതുപതിയുടെ വെബ് സീരിസ്, 'ബോർഡർ 2'; ഈ പെരുന്നാളിന് ഒടിടിയിൽ കിടിലൻ സർപ്രൈസുകൾ

ആറന്മുളയില്‍ കുമ്മനം, ഗുരുവായൂരില്‍ ബി ഗോപാലകൃഷ്ണന്‍; ബിജെപി രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചു

SCROLL FOR NEXT