പ്രതീകാത്മക ചിത്രം 
Kerala

തര്‍ക്കത്തിനിടെ ബന്ധു കല്ലെറിഞ്ഞു; അട്ടപ്പാടിയില്‍ ആദിവാസി മരിച്ചു

അട്ടപ്പാടിയില്‍ ആദിവാസി കൊല്ലപ്പെട്ടു. ബന്ധുവുമായുള്ള തര്‍ക്കത്തിനിടെയാണ് കൊല്ലപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്


അട്ടപ്പാടി: അട്ടപ്പാടിയില്‍ ആദിവാസി കൊല്ലപ്പെട്ടു. ബന്ധുവുമായുള്ള തര്‍ക്കത്തിനിടെയാണ് കൊല്ലപ്പെട്ടത്. പരപ്പന്‍തറ സ്വദേശി നാഗന്‍ ആണ് കൊല്ലപ്പെട്ടത്. തര്‍ക്കത്തിനിടെ ബന്ധു കല്ലെറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

'കുറച്ചു നാളത്തേക്ക് പിടിച്ചാൽ കിട്ടില്ല, അദ്ദേഹത്തിന്റെ സിനിമയിൽ കാമിയോ ചെയ്യണമെന്നുണ്ട്'; ഇഷ്ട സംവിധായകനെ കുറിച്ച് ലെജൻഡ് ശരവണൻ

'മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും, കോണ്‍ഗ്രസ് നിലപാട് ചരിത്രത്തിലെ രജതരേഖ': ജി സുധാകരന്‍

ഡക്ക് ആവാതെ നോക്കാനാവും, ബിജെപിക്ക് കിട്ടുക രണ്ടോ മൂന്നോ സീറ്റ്: തരൂര്‍

എന്തുകൊണ്ട് മൺചട്ടിയിൽ പാചകം ചെയ്താൽ രുചി കൂടുന്നു?

SCROLL FOR NEXT