പ്രതീകാത്മക ചിത്രം 
Kerala

തീയേറ്ററുകള്‍ക്ക് മുന്‍പില്‍ കൂട്ടംകൂടുന്നത് നിരോധിച്ചു; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കോവിഡ് വ്യാപനം തടയനാണിതെന്നും ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നില്‍ തിക്കിത്തിരക്കുന്നവരുടെ പേരില്‍ നിരോധനാജ്ഞാ വകുപ്പു പ്രകാരം നടപടിയെടുക്കുമെന്നും പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി സിറ്റി പരിധിയിലെ സിനിമാ തിയറ്ററുകള്‍ക്കു മുന്‍പില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതു സിറ്റി പൊലീസ് നിരോധിച്ചു. കോവിഡ് വ്യാപനം തടയനാണിതെന്നും ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നില്‍ തിക്കിത്തിരക്കുന്നവരുടെ പേരില്‍ നിരോധനാജ്ഞാ വകുപ്പു പ്രകാരം നടപടിയെടുക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു.

'തിക്കിത്തിരക്കുന്നവരില്‍ ഏറെയും യുവാക്കളാണെന്നു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. രോഗബാധയുണ്ടായാല്‍, വീട്ടിലുള്ള പ്രായമായവരുടെ ജീവനാണ് അപകടത്തിലാവുകയെന്ന് ഇവര്‍ ഓര്‍മിക്കണം.' -നാഗരാജു പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി