ഗുരുവായൂരില്‍ വിഐപി ദര്‍ശനത്തിന് നിയന്ത്രണം ഫയല്‍
Kerala

Guruvayur: വേനലവധിക്കാല തിരക്ക്; ഗുരുവായൂരില്‍ 12 മുതല്‍ 20 വരെ വിഐപി ദര്‍ശനത്തിന് നിയന്ത്രണം

അവധിക്കാല ദര്‍ശന നിയന്ത്രണത്തിനും ഇതേ സമയക്രമം തന്നെയായിരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വേനലവധിക്കാല തിരക്ക് കണക്കിലെടുത്ത് 12 മുതല്‍ 20 വരെ വിഐപികള്‍ക്കുള്ള പ്രത്യേക ദര്‍ശനത്തിന് നിയന്ത്രണം. നിലവില്‍ ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ വിഐപി ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.

അവധിക്കാല ദര്‍ശന നിയന്ത്രണത്തിനും ഇതേ സമയക്രമം തന്നെയായിരിക്കും. ഈ മാസം 12 മുതല്‍ 20 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ മൂന്ന് പ്രവൃത്തി ദിനങ്ങളേയുള്ളൂ. ആ ദിവസങ്ങള്‍ കൂടി വിഐപി ദര്‍ശന നിയന്ത്രണം ബാധകമാക്കാന്‍ തിങ്കളാഴ്ച നടന്ന ദേവസ്വം ഭരണസമിതിയ യോഗം തീരുമാനിച്ചു.

വിഷുക്കണി ദര്‍ശനം 14ന് പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്