പ്രതീകാത്മക ചിത്രം 
Kerala

മൊബൈൽ വാങ്ങാൻ പണം ഇല്ല; അയൽക്കാരന്റെ വീട് കുത്തിത്തുറന്ന് മോഷണം; 18കാരൻ പിടിയിൽ

മൊബൈൽ വാങ്ങാൻ പണം ഇല്ല; അയൽക്കാരന്റെ വീട് കുത്തിത്തുറന്ന് മോഷണം; 18കാരൻ പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മോഷ്ടിച്ച പണത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങി മടങ്ങുന്നതിനിടെ 18കാരൻ പൊലീസിന്റെ പിടിയിൽ. കിടപ്രം വടക്ക് കാട്ടുവരമ്പേല്‍ വീട്ടില്‍ അമ്പാടി ശേഖറിനെ (18)യാണ് കിഴക്കേ കല്ലട പൊലീസ് പിടികൂടിയത്. 

ചൊവ്വാഴ്ച പകല്‍ അയല്‍ വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് മോഷ്ടിച്ചത്.

മണ്‍റോത്തുരുത്തില്‍ വേലിയേറ്റം ശക്തമായതോടെ നിരവധി കുടുംബങ്ങള്‍ ബന്ധു വീടുകളില്‍ അഭയം തേടി. ഇത് അവസരമാക്കിയായിരുന്നു മോഷണം. എസ്ഐമാരായ ബി അനീഷ്, ശരത്ചന്ദ്രന്‍ എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT