കായംകുളം നഗരസഭ / ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

കായംകുളം നഗരസഭയില്‍ കയ്യാങ്കളി ; ചെയര്‍പേഴ്‌സണെ മുറിയില്‍ പൂട്ടിയിട്ടു

നഗരത്തിലെ അനധികൃത മരംമുറിയെ ചൊല്ലിയാണ് ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : കായംകുളം നഗരസഭയില്‍ കയ്യാങ്കളി. നഗരത്തിലെ അനധികൃത മരംമുറിയെ ചൊല്ലിയാണ് ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയത്. യുഡിഎഫ് വനിതാ അംഗങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സണെ മുറിയില്‍ പൂട്ടിയിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

'അന്ന് ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘം നോമിനേഷന്‍ പിന്‍വലിച്ചു, എ കെ ജിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പരസ്യസഖ്യമുണ്ടാക്കി'

കൂടുതല്‍ നേതാക്കള്‍ കൊല്ലപ്പെട്ടാല്‍...; ഗൂഗിള്‍, ആപ്പിള്‍, മെറ്റ, ടെസ്ല ഉള്‍പ്പടെയുള്ള കമ്പനികളെ തകര്‍ക്കും, ഇറാന്‍ മുന്നറിയിപ്പ്

ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ആശ്വാസ ജയം; കൊച്ചിയില്‍ ഹോങ്കോങ്ങിനെ പൂട്ടി ഇന്ത്യ

'സതീശനെ വെല്ലുവിളിക്കരുത്, മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് 'ഋതിക് റോഷൻ' എന്ന് എഴുതിക്കും'

SCROLL FOR NEXT