ദേഹാസ്വാസ്ഥ്യം; തന്ത്രി കണ്ഠരര് രാജീവര് ഐസിയുവില്‍, ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രി: ഇന്നത്തെ 5 പ്രധാന വാർത്തകൾ
ജമാഅത്തെ ഇസ്ലാമി, ആര്‍എസ്എസ് തുടങ്ങിയ വര്‍ഗീയ സംഘടനകളെയാണ് സിപിഎം എതിര്‍ക്കുന്നത്. ഈ സംഘടനകളെ വിശ്വാസവുമായി കൂട്ടിലര്‍ത്തേണ്ടതില്ല. ഇവര്‍ക്ക് എതിരെ നടത്തുന്ന വിമര്‍ശനത്തെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ മത വിശ്വാസത്തിന് എതിരായ വിമര്‍ശനമായി ഉയര്‍ത്തിക്കാട്ടുകയാണ് എന്നും എംവി ഗോവിന്ദന്‍ പറയുന്നു
സമകാലിക മലയാളം ഡെസ്ക്
ഭാഷാ സ്വാതന്ത്ര്യം സംരക്ഷിക്കും; സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയുടെ മറുപടി